Gulf Desk

വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞു, 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി

അബുദബി: വാഹനങ്ങളില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് 162 ഡ്രൈവർമാർക്ക് പിഴ ചുമത്തിയെന്ന് അബുദബി പോലീസ്. 1000 ദിർഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്‍റുമാണ് ചുമത്തിയിട്ടുളളത്. വിവിധ...

Read More

രക്തദാന ക്യാംപ് സംഘടിപ്പിച്ച് ജോയ് ആലുക്കാസ്

ദു​ബായ്: ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 127ാമ​ത്​ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ദു​ബായ് ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു ക്യാ​മ്പ്. ര​ക...

Read More

യാത്രാക്കാരുടെ എണ്ണത്തില്‍ വന്‍വർദ്ധന രേഖപ്പെടുത്തി ദുബായ് വിമാനത്താവളം

ദുബായ്: കോവിഡ് സാഹചര്യങ്ങളില്‍ നിന്ന് അതിവേഗം പ്രതാപം വീണ്ടെടുത്ത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. 2022 ആദ്യ പകുതിയില്‍ 27.9 ദശലക്ഷം യാത്രാക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. കഴിഞ്ഞ...

Read More