India Desk

ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു; കനല്‍ പോലുമില്ലാതെ ഹിമാചല്‍പ്രദേശിലെ സിപിഎം

ഷിംല: ഹിമാചല്‍പ്രദേശില്‍ നാമമാത്ര സാന്നിധ്യമുള്ള സിപിഎമ്മിന് വന്‍ തിരിച്ചടി. ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷ...

Read More