International Desk

അമേരിക്ക കളഞ്ഞിട്ടു പോയ ഹെലികോപ്ടര്‍ പറത്തുന്നതിനിടയില്‍ തകര്‍ന്നു വീണു; മൂന്ന് താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂൾ : അമേരിക്കൻ സൈന്യം ഉപേക്ഷിച്ചു പോയ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറത്തുന്നതിനിടെ തകർന്നു വീണു. മൂന്ന് താലിബാൻ സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിലാണ് സ...

Read More