Gulf Desk

'സ്‌പെക്ട്രം 2025' വാര്‍ഷിക കൂട്ടായ്മ നാളെ; നൂറിലധികം മലയാളി സംരംഭകര്‍ സംബന്ധിക്കും

അജ്മാന്‍: സീറോ മലബാര്‍ കമ്മ്യൂണിറ്റി അജ്മാന്റെ നേതൃത്വത്തില്‍ മലയാളികളായ സംരംഭകരുടെ കൂട്ടായ്മയായ 'സ്‌പെക്ട്രം' നടത്തുന്ന വാര്‍ഷിക ബിസിനസ് മീറ്റ് നാളെ ഉച്ച കഴിഞ്ഞ് നാല് മുതല്‍ Umm Al Moumineen Wo...

Read More

കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ച് കുവൈറ്റ് പ്രവാസി കേരള കോണ്‍ഗ്രസ് (എം)

കുവൈറ്റ് സിറ്റി: പ്രവാസി കേരള കോണ്‍ഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസിന്റ അറുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചു. സാല്‍മിയായിലെ ഓക്‌സ്‌ഫോര്‍ഡ് അക്കാഡമിയില്‍ വച്ച് നടന്ന ആഘോഷ പരി...

Read More

അനധികൃത ഇടപാടുകൾ നടത്തിയാൽ പിടി വീഴും; സാമ്പത്തിക നിയമം കർശനമാക്കാനൊരുങ്ങി ബഹ്റിൻ

മനാമ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർശനമാക്കാനൊരുങ്ങി ബഹ്റിൻ. ലൈ​സ​ൻ​സി​ല്ലാ​തെ സാ​മ്പ​ത്തി​ക, ബാ​ങ്കി​ങ്, ഇ​ൻ​ഷു​റ​ൻ​സ്, ബ്രോ​ക്ക​റേ​ജ് സേ​വ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ടു...

Read More