Kerala Desk

വിഴിഞ്ഞത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം; അദാനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതി. വിഴിഞ്ഞം പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പതിനൊന്നു ദിവസമായി തുടരുന്ന സമരത്തിന്റെ പശ്ചാത്തലത...

Read More