Kerala Desk

തിരുവമ്പാടി ബസ് അപകടം: മരണം രണ്ടായി; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയം പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ...

Read More