India Desk

തഞ്ചാവൂരില്‍ ക്ഷേത്രോത്സവത്തിനിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 മരണം

തഞ്ചാവൂര്‍: തഞ്ചാവൂരില്‍ ക്ഷേത്രോത്സവത്തിനിടെ രണ്ടു കുട്ടികളടക്കം 11 പേര്‍ ഷോക്കേറ്റ് മരിച്ചു. കാളിമാട് ക്ഷേത്രത്തില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപ...

Read More