Gulf Desk

സുപ്രധാന മേഖലകളിൽ വരും വർഷങ്ങളിൽ യോജിച്ച് പ്രവർത്തിക്കും; കുവൈററും ചൈനയും കരാറുകളിൽ ഒപ്പുവെച്ചു

കു​വൈ​റ്റ് സി​റ്റി: 2024 മുതൽ 2028 വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച് കുവൈറ്റും ചൈനയും. കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ...

Read More

ഉച്ചവിശ്രമ നിയമം ലംഘിച്ചു; യുഎഇയിൽ 96 കമ്പനികള്‍ക്കെതിരേ നടപടി

അബുദാബി: കനത്ത വെയിലില്‍ ഉച്ചസമയത്ത് ജോലിയിൽ ഏർപ്പെടുരുതെന്ന യുഎഇ തൊഴില്‍ മന്ത്രാലയത്തിന്റെ നിർദേശം അവ​ഗണിച്ച 96 കമ്പനികൾക്കെതിരെ നടപടി. ഈ സ്ഥാപനങ്ങള്‍ക്കേതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായും...

Read More

എയർ ഇന്ത്യ യാത്രയ്ക്കിടെ ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടു; പരാതിയുമായി മലയാളി

ദുബായ്: എയർ ഇന്ത്യയുടെ അനാസ്ഥ കാരണം ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് മലയാളി യാത്രികൻ. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ലഗേജാണ് നഷ്ടമായത്. ഇന്നലെ ഉച്ചയോടെ ദുബായിൽ എത്തിയപ...

Read More