Kerala Desk

ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം; സര്‍ക്കുലര്‍ പുറത്തിറങ്ങി: മെയ് ഒന്ന് മുതല്‍ പ്രാബല്യം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയറുള്ള കാറുകളോ ഇലക്ട്രിക് കാറുകളോ ഉ...

Read More