Kerala Desk

മൂന്നു തവണ സ്ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; ഭീകരാക്രമണം ആണോ എന്നതുള്‍പ്പെടെ അന്വേഷിക്കും

കൊച്ചി: കളമശേരിയില്‍ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. രാവിലെ 9.40 നാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ രണ്ടു തവണ കൂടി സ്ഫോടനങ്ങളുണ്ടായി. പ്രാര്‍ത്ഥ...

Read More