Kerala Desk

ശമ്പള കുടിശിക ആവശ്യപ്പെട്ടത് ചിന്ത ജെറോം തന്നെ; കത്ത് പുറത്ത്

തിരുവനന്തപുരം: മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ആവശ്യപ്പെട്ട് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം സര്‍ക്കാരിന് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 18ന് യുവജനകാര്യ സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത...

Read More