Kerala Desk

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച പതിനാലുകാരന് രോഗമുക്തി: രാജ്യത്ത് തന്നെ അപൂര്‍വം; മരണ നിരക്ക് 97 ശതമാനം വരെ

പതിനൊന്ന് പേര്‍ മാത്രമാണ് ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി നേടിയിട്ടുള്ളത്. കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്...

Read More