India Desk

ഇന്‍ഡിഗോ വിമാന പ്രതിസന്ധി; വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. ഈ മാസം 15 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. Read More

വിമാന സര്‍വീസ് റദ്ദാക്കല്‍ രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി തുടരും; പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ സിഇഒ

വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് https://goindigo.in/check-flight-status.html എന്ന വെബ്സൈറ്റില്‍ പുതിയ സ്റ്റാറ്റസ്  പരിശോധിക്കണം. Read More