India Desk

കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറച്ചേക്കും; ഒരു ഡോസിന് പോലും മികച്ച പ്രതിരോധശേഷി: എൻ.ടി.എ.ജി.ഐ

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ ഡോസുകളുടെ ഇടവേള കുറച്ചേക്കും. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഷീൽഡിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്ന കാര്യം കേന്ദ്രസർക്കാരി...

Read More