Kerala Desk

'എന്‍ജിന്‍ ഭാഗത്ത് തീപിടിച്ചില്ല, ഉള്ളില്‍ സിഗരറ്റ് ലാമ്പ്'; കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത

ആലപ്പുഴ: കണ്ടിയൂരില്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത. അപകട കാരണം ഷോര്‍ട്സര്‍ക്യൂട്ട് ആകാനുള്ള സാധ്യത കുറവാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ...

Read More