Gulf Desk

2024 ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

മസ്കറ്റ്: ഒമാനിലെ 2024ലെ പൊതു അവധി പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങൾ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം അവധി ലഭി...

Read More