Gulf Desk

എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​ക്കാ​ദ​മി ലീ​ഗ് : ഷാ​ർ​ജ വി​ക്ടോ​റി​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മിക്ക് ഇരട്ട നേട്ടം

ഷാർജ : എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്‍റെ അക്കാദമി ലീഗിൽ ഇരട്ട കിരീട നേട്ടവുമായി ഷാർജ വിക്ടോറിയ ക്രിക്കറ്റ് അക്കാദമി. അണ്ടർ 19 വിഭാഗത്തിൽ ഷാർജ ക്രിക്കറ്റ് അക്കാദമിയെയും അണ്ടർ 16ൽ സായിദ് അക്കാദമിയെയ...

Read More

കോവിഡ് യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി ബഹ്റിന്‍

മനാമ: ബഹ്റിന്‍ വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാർക്കുളള കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി. രാജ്യത്ത് എത്തുന്നതിന് മുന്‍പുളള കോവിഡ് പിസിആർ പരിശോധനയും രാജ്യത്ത് എത്തിയാലുളള ക്വാറന്‍റീനുമാണ് ഒഴിവ...

Read More