Kerala Desk

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് അപകടം; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ചടയമംഗലത്താണ് അപകടം നടന്നത്. പുനലൂര്‍ സ്വദേശികളായ അഭിജിത്ത്(19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചര...

Read More

അ​ടു​ത്ത​ സാമ്പത്തിക വ​ർ​ഷം 9000 കോ​ടി കൂടി കടമെടുക്കും; കി​ഫ്​​ബി​ക്ക്‌ വാ​യ്പയെടുക്കാൻ അനുമതിയുണ്ടെന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത​ സാമ്പത്തിക വ​ർ​ഷം 9000 കോ​ടി രൂ​പ വാ​യ്പ​ ഇനത്തി​ൽ കി​ഫ്​​ബി​ക്ക്​ ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ മ​ന്ത്രി കെ.​എൻ. ബാ​ല​ഗോ​പാ​ൽ. നി​ല​വി​ൽ 6959 കോ​ടി കി​ഫ്​​ബി​യു​ടെ ...

Read More

ആരാണ് ആ മാഡം?.. നടിയെ ആക്രമിച്ച കേസില്‍ വിഐപിക്കു പിന്നാലെ 'മാഡ'ത്തിനായി വീണ്ടും അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തില്‍ 'മാഡ'ത്തിനായുള്ള അന്വേഷണം വീണ്ടും. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന...

Read More