Kerala Desk

ഓന്തിനെ കൊന്നാല്‍ പോലും കേസെടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ല; മന്ത്രി രാജിവെക്കണം: അജീഷിന്റെ പിതാവ്

മാനന്തവാടി: ഓന്തിനെ കൊന്നാല്‍ പോലും കേസെടുക്കുന്ന വനം വകുപ്പ് ഒരു മനുഷ്യന്‍ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാന്‍ പോലും വരുന്നില്ലെന്ന് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...

Read More