Kerala Desk

ഇന്ന് അത്തം; ഇനിയുള്ള പത്തു ദിവസം മലയാളിക്ക് ആഘോഷക്കാലം

തിരുവനന്തപുരം: അത്തം തുടങ്ങി, നാടെങ്ങും പൂവിളിയുയര്‍ന്നു. ഇനി പത്താം നാള്‍ തിരുവോണം. കോവിഡ് കവര്‍ന്നെടുത്ത രണ്ടുവര്‍ഷത്തെ ഓണക്കാലത്തെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. സെപ്തംബര്‍ രണ്ടിന്...

Read More

എല്ലാ സ്റ്റേഷനിലും ആന്റി ഓര്‍ഗനൈസ്ഡ് ക്രൈം സെല്‍; ഗുണ്ടാവേട്ടയ്ക്ക് പൊലീസിന്റെ പുതിയ നീക്കം

തി​രു​വ​ന​ന്ത​പു​രം: കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ന്‍ ആ​ന്‍റി ഓ​ര്‍ഗ​നൈ​സ്ഡ് ക്രൈം​സ് സെ​ല്‍ എ​ന്ന പേ​രി​ൽ പു​തി​യ സം​വി​ധാ​നം ശ​ക്ത​മാ​ക്കി പ...

Read More

ബസില്‍ കുഴഞ്ഞുവീണ് മരണം; 23.9 ലക്ഷം നഷ്ട പരിഹാരം

ബത്തേരി: ബസില്‍ കുഴഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആശ്രിതര്‍ക്ക് 23.9 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാന്‍ വിധി. ബോധരഹിതനായ യാത്രക്കാരനെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാതെ ജീവനക്ക...

Read More