Kerala Desk

'ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും'... ആത്മഹത്യ ചെയ്ത നെല്‍ കര്‍ഷകന്റെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഫോണ്‍ സംഭാഷണം

ആലപ്പുഴ: കൃഷി ചെയ്യുന്നതിന് വായ്പ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നെല്‍ കര്‍ഷകന്‍ കെ.ജി പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. താന്‍ പരാജയപ്പെട്ടുപോയ കര്...

Read More