Kerala Desk

സഹനിര്‍മാതാവ് എന്ന നിലയില്‍ കൈപ്പറ്റിയത് 40 കോടി: പൃഥ്വിരാജ് പ്രതിഫല വിവരങ്ങള്‍ നല്‍കണം; നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്

കൊച്ചി: എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ നടന്‍ പൃഥ്വരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നി സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്...

Read More