India Desk

വ്യോമ സേനയ്ക്ക് പുതുതായി 97 തേജസ് മാര്‍ക്ക് 1 എ ഫൈറ്റര്‍ ജെറ്റുകള്‍; 62,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയ്ക്കായി ചെറിയ പോര്‍ വിമാനമായ തേജസ് മാര്‍ക്ക് 1 എ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. 62,000 കോടി രൂപ മുടക്കി 97 തേജസ് മാര്‍ക്ക് 1 എ...

Read More