India Desk

ഫരീദാബാദില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെ ശ്രീനഗര്‍ പൊലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെ ശീനഗര്‍ പൊലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും ഫൊറന്‍സിക് സംഘാം...

Read More