International Desk

അമേരിക്കയില്‍ ആകാശത്ത് തീഗോളമായി പാഞ്ഞ ഉല്‍ക്കയുടെ ഭാഗം കണ്ടെത്തി

ജാക്സണ്‍: അമേരിക്കയിലെ മൂന്നു തെക്കന്‍ സംസ്ഥാനങ്ങളില്‍ ആകാശത്ത് വലിയ ശബ്ദത്തോടെ പാഞ്ഞുപോയ ഉല്‍ക്കയുടെ ശകലങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷം മിസിസിപ്പിയില്‍നിന്നു ലഭിച്ചു. 35,000 മൈല്‍ വേഗത്തില്‍ സഞ്ചരിച്ച ...

Read More