Gulf Desk

വാദി അല്‍ കബീര്‍ വെടിവെപ്പ്: പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാരെന്ന് പൊലീസ്; മരിച്ചത് ഇന്ത്യക്കാരനുള്‍പ്പെടെ ഒമ്പത് പേര്‍

മസ്‌കറ്റ്: മസ്‌ക്കറ്റിലെ വാദി അല്‍ കബീര്‍ മേഖലയില്‍ മുസ്ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പ് കേസിലെ പ്രതികള്‍ മൂന്ന് ഒമാനി സഹോദരന്മാരാണെന്ന് റോയല്‍ ഒമാന്‍ പോലീസ് ഇന്ന് എക്സില്‍ പ്രസിദ്ധീകരിച്ച പ്രസ...

Read More