International Desk

ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നു; ദേശിയ പതാകയെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞ് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി

മാലി: ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയുന ക്ഷമാപണം നടത്ത...

Read More