Kerala Desk

വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടി; ഫലസൂചന നേരത്തേ വന്നേക്കും

ഹരിപ്പാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളും പ്രതിരോധമാർഗങ്ങളും സ്വീകരിച്ചാണ് ഇത്തവണ വോട്ടെണ്ണൽ ഒരുക്കിയിരിക്കുന്നത്.അതേസമയം വോട്ടെണ്ണൽ മേശകളുടെ എണ്ണം ഇത്തവണ ഇ...

Read More

വരുന്ന അഞ്ചുദിവസം ശക്തമായ മ​ഴ​യ്ക്കും കാറ്റിനും സാ​ധ്യ​ത; കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റ...

Read More

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായെന്ന് കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് തന്റെ മക്കളുടെ അവസരങ്ങള്‍ നഷ്ടമായി തുടങ്ങിയെന്ന് നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമ...

Read More