International Desk

ബംഗ്ലാദേശിൽ നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികളടക്കം 17 പേർക്ക് മരണം

ധാക്ക: ബംഗ്ലാദേശിൽ വൻ വാഹനാപകടം. ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. ജലകത്തി സദർ ഉപസിലയുടെ കീഴിലുള്ള ഛത്രകണ്ഡ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ 35പേർക്ക് പരിക്കേ...

Read More