Kerala Desk

ഇനി ഭാര്യയുടെയും മക്കളുടെയും സ്നേഹതണലിൽ വിദ​ഗ്ദ ചികിത്സ തുടരാം; അബോധാവസ്ഥയിൽ യുഎഇയിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന സോജിയെ നാട്ടിലെത്തിച്ചു

കോട്ടയം: യു എ ഇ യിലെ റാസ് അൽ ഖൈമ ആശുപത്രിയിൽ ദീർഘ നാളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി തിരുത്തി സ്വദേശി സോജി സെബാസ്റ്റ്യനെ വിദ​ഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ...

Read More