India Desk

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. ബന്ദിപ്പൊരയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്തിരുന്ന പ്രദേശവാസി മുഹമ്മദ്‌ ഇബ്രാഹിം ആണ് കൊല്ലപ്പെട്ടു. Read More

റഫാല്‍ കരാര്‍: ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കി; തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം

ന്യുഡല്‍ഹി: റഫാല്‍ കരാറിനായി ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമം. 7.5 കോടി മില്യണ്‍ യൂറോ ഇടനിലക്കാരന്‍ സുഷെന്‍ ഗുപ്തക്ക് ദസോ ഏവിയേഷന്‍ നല്‍കിയെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്...

Read More

പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെറുകിട സംരംഭക മുന്നേറ്റം കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും ചേര്‍ത്ത്: കെ.സുധാകരന്‍

തിരുവനന്തപുരം: കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസ...

Read More