Kerala Desk

ന​യ​ത​ന്ത്ര ചാ​ന​ല്‍​വ​ഴി 20 ത​വ​ണ സ്വ​ര്‍​ണം ക​ട​ത്തി​യെ​ന്ന് മുഹമ്മദ് ഷാഫി

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര​ചാ​ന​ല്‍ വ​ഴി 88.5 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്തി​യ​താ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഏ​ഴാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി. 20 ത​വ​ണ​യാ​യാ​ണ് ഇ​ത്രെ​യ...

Read More

കോ​വി​ഡ് സമ്പർക്കം; പി.​ജെ ജോ​സ​ഫ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

ഇ​ടു​ക്കി: കോ​വി​ഡ് രോ​ഗി​യു​മാ​യി സമ്പർ​ക്ക​ത്തി​ല്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ ജോ​സ​ഫ് എം​എ​ല്‍​എ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ക​രി​ങ്കു​ന്ന​...

Read More

ഇന്ന് 4081 പേര്‍ക്ക് രോഗബാധ സമ്പർക്കത്തിലൂടെ; 72 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

സംസ്ഥാനത്ത് സമ്ബര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് ഇന്ന് 4081 പേര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 351 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുര...

Read More