India Desk

കെ റെയില്‍: യുഡിഎഫ് എംപിമാരുമായി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കൂടിക്കാഴ്ച നടത്തും. പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയി...

Read More