International Desk

റഷ്യയില്‍ മൃഗങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങി

മോസ്‌കോ: റഷ്യയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്കു മാത്രമല്ല മൃഗങ്ങള്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. കാര്‍ണിവാക്-കോവ് എന്ന വാക്‌സിനാണു മൃഗങ്ങള്‍ക്കു നല്‍കുന്നത്. ...

Read More