Kerala Desk

ആലപ്പുഴയില്‍ എലിപ്പനി പടരുന്നു; അഞ്ച് ദിവസത്തിനിടെ മൂന്ന് മരണം

ആലപ്പുഴ: ആലപ്പുഴയില്‍ എലിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലായാണ് മരണം രേഖപ്പെടുത്തിയത്. ഇതേത്തുര്‍ന്ന് ആരോ...

Read More