Kerala Desk

മൂന്നാറിലെ ആകാശ ഭക്ഷണ ശാലയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി; ഗുരുതര വീഴ്ച: സ്ഥാപനം അടച്ചു പൂട്ടാന്‍ നിര്‍ദേശം

മൂന്നാര്‍: മൂന്നാര്‍ ആനച്ചാലില്‍ ആകാശ ഭക്ഷണ ശാലയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ സ്ഥാപനം താല്‍കാലികമായി അടച്ചു പൂട്ടാന്‍ ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശം. സതേണ്‍ സ്‌കൈസ് എ...

Read More