Gulf Desk

ദുബായിലെ ആദ്യ ഫുട്ബോള്‍ തീം ഹോട്ടല്‍ നവംബറില്‍ തുറക്കും

ദുബായ്: ഖത്തർ ലോകകപ്പിന്‍റെ ആവേശം ദുബായിലും. ഫുട്ബോള്‍ ആരാധകരുടെ ആവേശം വാനോളമുയർത്താന്‍ ആദ്യ ഫുട്ബോള്‍ തീം ഹോട്ടല്‍ അടുത്ത നവംബറില്‍ ദുബായ് പാം ജുമൈറയില്‍ തുറക്കും. 

യുഎഇയില്‍ ഇന്ന് 1359 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 1359 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1268 പേർ രോഗമുക്തി നേടി. ഇന്ന് ഒരാളുടെ മരണവും റിപ്പോർട്ട് ചെയ്തു. 17999 ആണ് സജീവ കോവിഡ് കേസുകള്‍. 279,369 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ്...

Read More

തമിഴ്‌നാട്ടില്‍ മികച്ച പോളിങ്; ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് തിരഞ്ഞെടുപ്പ് നിര്‍ണായം

ചെന്നൈ: തമിഴ്നാട്, പുതുച്ചേരി നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. ആകെ 6.29 കോട...

Read More