Kerala Desk

'മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കണം'; അഡീഷണല്‍ ചീഫ് സെക്രട്ടറി ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് നല്‍കിയ കത്ത് പുറത്ത്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാന രേഖ കൂടി പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് 2019 ജൂലൈയില്‍ ലൈഫ്...

Read More

സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിച്ചു

മുംബൈ: ഭീമ കൊറോഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ 83 കാരനായ സ്റ്റാന്‍ സ്വാമിക്ക് ജയില്‍ അധികൃതര്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും നല...

Read More

ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയില്‍ ‍ഇന്ധന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 20 പൈ​സ​യും ഡീ​സ​ലി​ന് 23 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ര​ണ്ടു ദി​വ​സത്തി​നു ശേ​ഷ​മാ​ണ് വീ​ണ്ടും വി​ല വര്‍ധിച്ചത്. Read More