International Desk

റഷ്യന്‍ ചാരനായ തിമിംഗലം? വിവാദങ്ങള്‍ സൃഷ്ടിച്ച ഹ്വാള്‍ഡിമിര്‍ തിമിംഗലം കടലില്‍ ചത്തനിലയില്‍

സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യ പരിശീലനം നല്‍കിയ ചാരത്തിമിംഗലമെന്ന് സംശയിക്കുന്ന ബെലൂഗ ഇനത്തില്‍പ്പെട്ട ഹ്വാള്‍ഡിമിര്‍ തിമിംഗലം ചത്ത നിലയില്‍. നോര്‍വേയ്ക്ക് സമീപം കടലിലാണ് ഹ്വാള്‍ഡിമിറിനെ ചത്തനിലയില്...

Read More