India Desk

ജാര്‍ഖണ്ഡില്‍ അട്ടിമറി നീക്കം; ഹേമന്ത് സോറനും ഭാര്യയും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പുതിയ നീക്കത്തിന് പിന്നില്‍...

Read More