All Sections
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും ശക്തമാകാന്‍സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ...
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മും കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി. സംഘടന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി കേഡര്‍ സ്വഭാവത്തിലേക്ക് മാറും. ദേശീയത നി...
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി സംവിധാനം അടിമുടി പരിഷ്കരിക്കുന്നു. ഇ-ബാങ്കിങ് സേവനങ്ങള്‍ക്ക് തുല്യമാക്കി ട്രഷറിയെ മാറ്റുന്നതിനാണ് ധനവകുപ്പ് തീരുമാനിച്ചത്. അടുത്ത സാമ്പത്തികവര്‍ഷം ഇത് നടപ്പാവും. ...