Kerala Desk

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം; നിയമസഭ തകര്‍ത്തയാള്‍ മന്ത്രിയായി തുടരരുതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം.ശിവന്‍കുട്ടി രാജിവെക്കണമെന്ന്...

Read More