India Desk

'സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണം'; ഹൈക്കോടതി ഉത്തരവിനെതിരെ മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴല...

Read More