Kerala Desk

'സിനിമ ക്രൈസ്തവര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ട് മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തില്‍ കണ്ടില്ല': എമ്പുരാനെതിരെ സീറോ മലബാര്‍ സഭ

കൊച്ചി: കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ സിനിമ അവഹേളിക്കുന്നുണ്ടെന്ന് സീറോ മലബാര്‍ സഭ. മത ചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂര്‍വ്വമാണെങ്...

Read More