India Desk

യുവജനങ്ങള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി; ജിഎസ്എടി നിരക്കുകള്‍ കുറയ്ക്കും: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: ദൈനംദിനാവശ്യത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ജിഎസ്ടി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്ത ദീപാവലിയോടെ ജിഎസ്ടി പരിഷ്‌കരിക്കുമെന്നും വില കുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് ...

Read More