ജോർജ് അമ്പാട്ട്

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: സെ.മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ പുനർനിർമിച്ച വെബ് സൈറ്റ് ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.