International Desk

ശിരോവസ്ത്രം നിരോധിച്ച് ആഗോള ശ്രദ്ധ നേടി; പ്രായം വെറും 34; ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അത്തല്‍

പാരീസ്: ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേല്‍ അത്തല്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് തന്റെ ക...

Read More