Kerala Desk

ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലെത്തിച്ചു: തട്ടിപ്പിൽ വഞ്ചിതരായത് 600 പേര്‍; മുഖ്യ പ്രതി അറസ്റ്റിൽ

മൂവാറ്റുപുഴ: കാനഡ, റഷ്യ, മലേഷ്യ, തായ്‌ലാൻഡ്‌ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. ...

Read More

മൂവാറ്റുപുഴ കടവൂർ നെടുംതടത്തിൽ (ചൂരക്കുഴി) പരേതനായ എൻ പി ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോൺ (94) നിര്യാതയായി.

മൂവാറ്റുപുഴ: കടവൂർ പനങ്കര നെടുംതടത്തിൽ (ചൂരക്കുഴി) പരേതനായ എൻ പി ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോൺ (94) നിര്യാതയായി. സംസ്‍കാരം നാളെ ( മെയ് 7 ) രാവിലെ 10.30ന് മൂവാറ്റുപുഴ ഞാറക്കാട് സെന്റ് ജോസഫ്സ് ...

Read More

പൊറോട്ട പാഴ്‌സലില്‍ പാമ്പിന്‍ തോലും മാംസവും; തിരുവനന്തപുരത്ത് ഹോട്ടല്‍ പൂട്ടിച്ചു

തിരുവനന്തപുരം :​ ​ നെടുമങ്ങാട്ടെ ഹോട്ടലില്‍ നിന്ന് വാങ്ങിയ പെറോട്ട പാഴ്‌സലില്‍ പാമ്പിന്‍ തോലും മാംസവും കണ്ടെത്തി. ച​ന്ത​മു​ക്കി​ലെ​ ​ഷാ​ലി​മാ​ര്‍​ ​ഹോ​ട്ട​ലി​ല്‍​ ​നി​ന്ന് ​വാ​ങ്ങി​യ​ ​പെ​റോ​ട്ട​ ​...

Read More