Kerala Desk

വയനാട്ടില്‍ കടുവ ചത്ത നിലയില്‍; ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെന്ന് സംശയം

കല്‍പ്പറ്റ: പൊന്‍മുടി കോട്ട ഭാഗത്തെ ജനവാസ മേഖലയില്‍ ഭീതി പരത്തിയതെന്ന് കരുതുന്ന കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. നെന്‍മേനി പാടി പറമ്പില്‍ സ്വകാര്യ ത്തോട്ടത്തില്‍ കുരുക്കില്‍ പെട്ട് ചത്ത നിലയിലാണ് കട...

Read More