Kerala Desk

ഇടുക്കിയില്‍ പോക്‌സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട സംഭവം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രതിക്ക് എസ്‌കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം. വാ...

Read More